Breaking...

9/recent/ticker-posts

Header Ads Widget

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി അഡ്വ. മോൻസ് ജോസഫ് എം.എൽ.എക്ക് സ്വീകരണം നൽകി



കടുത്തുരുത്തി: പതിനഞ്ചാം കേരള നിയമസഭയിൽ എം.എൽ എ. സ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്നോടിയായി  കടുത്തുരുത്തി അസംബ്ലി മണ്ഡലത്തിൽ നിന്ന് വിജയിച്ച അഡ്വ. മോൻസ് ജോസഫിനെ യൂത്ത് ഫ്രണ്ട് മുളക്കുളം, കടുത്തുരുത്തി മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ഷാൾ അണിയിച്ച്  സ്വീകരിച്ചു.    

   യൂത്ത് ഫ്രണ്ട് മുളക്കുളം മണ്ഡലം പ്രസിഡന്റ് തോംസൺ പുതുക്കുളങ്ങര, കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ജോസ്മോൻ മാളിയേക്കൽ എന്നിവർ സംയുക്തമായാണ് അഡ്വ. മോൻസ് ജോസഫിനെ ഷാൾ അണിയിച്ച് സ്വീകരണം ഒരുക്കിയത്.

   യൂത്ത് ഫ്രണ്ട് നേതാക്കളായ അരുൺ മാത്യു, ജിൻസ് ചക്കാലയിൽ, ജെയ്സൺ മാത്താങ്കരി, ടുഫിൻ തോമസ്, ആഷിഷ് കുന്നേൽ, ആൽബിൻ മറ്റത്തിൽ, ജിന്റോ സ്റ്റീഫൻ, ജോബി ആന്റണി  എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

0 Comments