Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയില്‍ 662 പേര്‍ക്ക് കോവിഡ്.



കോട്ടയം ജില്ലയില്‍  662 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 


658 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ അഞ്ച് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.


സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി.  പുതിയതായി 5948 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.


ടെസ്റ്റ് പോസിറ്റിവിറ്റി 11.12 ശതമാനമാണ്. 


രോഗം ബാധിച്ചവരില്‍ 282 പുരുഷന്‍മാരും 291 സ്ത്രീകളും 89 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 118 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്


644 പേര്‍ രോഗമുക്തരായി. 4855 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 187784 പേര്‍ കോവിഡ് ബാധിതരായി. 181175 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31583  പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.


രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ 


തൃക്കൊടിത്താനം - 70


കോട്ടയം - 49


പനച്ചിക്കാട്- 38


മുണ്ടക്കയം - 32


കാഞ്ഞിരപ്പള്ളി - 29


പായിപ്പാട് -26


മാടപ്പള്ളി - 22


കുറിച്ചി - 20


കൂരോപ്പട - 19


ഏറ്റുമാനൂർ, കുമരകം - 18


കല്ലറ-16


അതിരമ്പുഴ, ചങ്ങനാശേരി, മണിമല - 15


കൂട്ടിക്കൽ-13


കാണക്കാരി, പൂഞ്ഞാർ - 12


പാറത്തോട് - 11


വൈക്കം, മുത്തോലി, വാഴപ്പള്ളി - 9


ചിറക്കടവ്, എരുമേലി-8


എലിക്കുളം, പൂഞ്ഞാർ തെക്കേക്കര, നീണ്ടൂർ, വാകത്താനം -7


പാമ്പാടി, കടുത്തുരുത്തി ആർപ്പൂക്കര, കരൂർ-6


വെളളാവൂർ, അയ്മനം, കിടങ്ങൂർ, രാമപുരം, വിജയപുരം,ഈരാറ്റുപേട്ട, വെള്ളൂർ, ഉദയനാപുരം, പാലാ - 5


തലയാഴം, ഞീഴൂർ, പുതുപ്പള്ളി, കടനാട്, തീക്കോയി, കോരുത്തോട്, തിരുവാർപ്പ്, മാഞ്ഞൂർ, മറവന്തുരുത്ത് - 4


കങ്ങഴ, മണർകാട്, കൊഴുവനാൽ, ടി.വി പുരം,

നെടുംകുന്നം - 3


പള്ളിക്കത്തോട്, വാഴൂർ, കുറവിലങ്ങാട്, തലപ്പലം, വെളിയന്നൂർ, കറുകച്ചാൽ - 2


മീനച്ചിൽ, കടപ്ലാമറ്റം, തലനാട്, മൂന്നിലവ്, മരങ്ങാട്ടുപിള്ളി, അകലക്കുന്നം, തിടനാട്, മീനടം, അയർക്കുന്നം -1.



Post a Comment

0 Comments