Breaking...

9/recent/ticker-posts

Header Ads Widget

പുളിന്തറ വളവില്‍ വീണ്ടും അപകടം.


ഏറ്റുമാനൂര്‍ എറണാകുളം റോഡിലെ പുളിന്തറ വളവില്‍ വീണ്ടും അപകടം. പുല്‍ച്ചെയാണ് ചരക്ക് വാഹനം കടയിലേയ്ക്ക് ഇടിച്ചുകയറിയത്. അപകടകരമായ വളവ് നിവര്‍ത്തണമെന്ന ആവശ്യവുമായി നാളുകളായി വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നുവരികയാണ്. 




Post a Comment

0 Comments