21 കാരിയായ ദിയ പുളിക്കണ്ടം ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർപെഴ്സൺ. പാലാ നഗരസഭ UDF ഭരണത്തിലേക്ക്. പുളിക്കക്കണ്ടം സ്വതന്ത്ര കൂട്ടായ്മ UDF നൊപ്പം നിൽക്കും. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച മായ രാഹുലും UDF ന് പിന്തുണ നൽകും.
വെള്ളിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ ദിയ പുളിക്കക്കണ്ടം ചെയർപെഴ്ണാകും . മായാ രാഹുലിന് വൈസ് ചെയർപെഴ്സൺ സ്ഥാനം ലഭിക്കും. .26 അംഗ കൗൺസിലിൽ
3 സീറ്റുകളുള്ള സ്വതന്ത്ര കൂട്ടായ്മയും കോൺഗ്രസ് റിബലായി ജയിച്ച മായാ രാഹുലും പിന്തുണയ്കുന്നതൊടെ UDF ന് 14 സീറ്റുകളാകും.




0 Comments