മരം മുറിച്ച് കടത്തിയ സംഭവത്തില്‍ കര്‍ഷക താത്പര്യം സംരക്ഷിക്കാനുള്ള ഉത്തരവ് ദുരുപയോഗപ്പെടുത്തിയതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വനഭൂമിയില്‍ നിന്നും ആദിവാസി ഭൂമിയില്‍നിന്നും മരം മുറിച്ച് മാറ്റിയത് വലിയ ക്രമക്കേടാണ്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കട്ടെയെന്നും അന്വേഷണത്തെക്കുറിച്ച് ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.





0 Comments