.
രാമപുരം കുടിവെള്ള പദ്ധതി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ. പാലാ നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരമാകുന്ന പദ്ധതിയാണ് നടപ്പാക്കുന്നതെന്നും എംഎല്‍എ. കുടിവെള്ള പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭരണങ്ങാനത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ജന പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം നടന്നു.





0 Comments