പെട്രോള്‍ ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെ യൂത്ത് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കോട്ടയത്ത് ഉന്തുവണ്ടി സമരം. ഹെഡ് പോസ്‌റ്റോഫിസിന് മുന്നിലേക്ക് നടന്ന ഉന്തുവണ്ടി യാത്രയുടെ ഉദ്ഘാടനം കേരള കോണ്‍ഗ്‌സ് ജില്ല പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ നിര്‍വ്വഹിച്ചു. ഇന്ധന നികുതി കുറച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് ആത്മാര്‍ത്ഥത കാണിക്കണമെന്ന് സജി മഞ്ഞക്കടമ്പന്‍ ആവശ്യപ്പെട്ടു.
.
0 Comments