Breaking...

9/recent/ticker-posts

Header Ads Widget

പൊതിചോറുകള്‍ വിതരണം ചെയ്ത് എബിവിപി

 .


കോവിഡ് കാലത്ത് ലോക്ക്ഡൗണില്‍ ഭക്ഷണം ലഭിക്കാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസമാകുകയാണ് ഏറ്റുമാനൂരിലെ എബിവിപി പ്രവര്‍ത്തകര്‍. ദിവസേന മുന്നൂറോളം പൊതിചോറുകളാണ് എബിവിപി യുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്നത്. നഗരത്തിലെത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും അശരണരായവര്‍ക്കും പൊതിച്ചോറുകള്‍ എത്തിച്ച് നല്‍കുന്നു. എബിവിപി യൂണിറ്റ് പ്രസിഡന്റ് ജയശങ്കര്‍, അശ്വിന്‍, അനിരുദ്ധന്‍, വിഷ്ണു, നന്ദു,സജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തുന്നത്..




Post a Comment

0 Comments