പാലാ സെന്റ് തോമസ് കോളേജിന് സമീപം നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ രാത്രിയായിരുന്നു അപകടം. പാമ്പാടി സ്വദേശി കയത്തുങ്കല്‍ ജെറിനും സുഹൃത്തിനുമാണ് പരിക്കേറ്റത്. എതിരെ വന്ന വഹനത്തില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടയില്‍ റോഡരുകിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. രണ്ട് മരത്തില്‍ ഇടിച്ചശേഷമാണ് കാര്‍ നിന്നത്. ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.





0 Comments