മധുരവേലി ഉണ്ണിമിശിഹ ദേവാലയത്തില്‍ സാമൂഹിക വിരുദ്ധരുടെ അക്രമം. ഉണ്ണിമിശിഹയുടെ കുരിശടിയും രൂപക്കൂടും ചെടിച്ചട്ടികളും നശിപ്പിച്ചു. ദേവാലയത്തിന് മുന്നില്‍ പ്രതിഷ്ഠിച്ചിരുന്ന കരുണയുടെ ചിത്രവും നശിപ്പിച്ച നിലയിലാണ്. കടുത്തുരുത്തി പോലീസ് അന്വേഷണം ആരംഭിച്ചു.




0 Comments