Breaking...

9/recent/ticker-posts

Header Ads Widget

കുറുമുള്ളൂര്‍ അംഗന്‍വാടിക്ക് വാടക കെട്ടിടത്തില്‍ നിന്ന് മോചനം


കാണക്കാരി പഞ്ചായത്തിലെ കുറുമുള്ളൂര്‍ അംഗന്‍വാടിക്ക് വാടക കെട്ടിടത്തില്‍ നിന്ന് മോചനം. പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അഞ്ച് സെന്റ് സ്ഥലം കൈതത്തൊട്ടില്‍ സിബി ലൂക്കോസ് നല്‍കിയതോടെയാണ് നിര്‍മ്മാണത്തിന് സാഹചര്യമൊരുങ്ങുന്നത്.




Post a Comment

0 Comments