മഹാത്മാ അയ്യന്‍ കാളിയുടെ 80 ചരമ ദിന അനുസ്മരണ യോഗം എസ്.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അധ്യക്ഷതയില്‍ നടന്നു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലതല ഉദ്ഘടനം ബിജെപി മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍ ഉദ്ഘടനം നിര്‍വഹിച്ചു. എസ്.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി സിദ്ധു ബി, ജില്ലാ കമ്മറ്റി അംഗം ശാമിലി ജയ പ്രകാശ്, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് മണികണ്ഠന്‍, ബിജെപി സമതി അംഗം ജോസഫ് പട്ടിത്താനം തുടങ്ങിയവര്‍ സംസാരിച്ചു. മഹാത്മാ അയ്യന്‍ കാളിയുടെ 80 ചരമ ദിന അനുസ്മരണ യോഗം ബിജെപി നീണ്ടൂര്‍ പഞ്ചായത്തു പ്രസിഡന്റ് ടി വി ബാല കൃഷ്ണന്‍ ആദ്യക്ഷതയില്‍ എസ്.സി മണ്ഡലം പ്രസിഡന്റ്കുഞ്ഞുമോന്‍ പേരൂര്‍ ഉദ്ഘടനം നിര്‍വഹിച്ചു. ശാമിലി ജയപ്രകാശ്, തുടങ്ങിയവര്‍ സംസാരിച്ചു.





0 Comments