Breaking...

9/recent/ticker-posts

Header Ads Widget

ബാറുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗം തീരുമാനിച്ചു


സംസ്ഥാനത്തെ ബാറുകള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടാന്‍ ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗം തീരുമാനിച്ചു. ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും വില്‍പ്പനക്കായി വാങ്ങുന്ന മദ്യത്തിന്റെ കമ്മീഷന്‍ 25% ആയി വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് മദ്യവില്‍പന നിര്‍ത്താന്‍ ബാറുടമകള്‍ തീരുമാനിച്ചത്. ലോക്ക്ഡൗണിന് ശേഷം കഴിഞ്ഞ ദിവസമാണ് ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്. എന്നാല്‍ കമ്മീഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് വരെ ബാറുകളിലെ മദ്യവില്‍പന നിര്‍ത്തിവെക്കാനാണ് ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ തീരുമാനിച്ചിരിക്കുന്നത്.




Post a Comment

0 Comments