ലോക്ഡൗണില്‍ അടഞ്ഞുകിടന്ന ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ തുറന്നു. ലോകഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ മദ്യശാലകള്‍ക്ക് മുന്‍പില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. സാമൂഹിക അകലം ഉറപ്പാക്കിയാണ് മദ്യവില്‍പന നടക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ ഉറപ്പുവരുത്താന്‍ പോലീസ് സാന്നിധ്യവും ഉണ്ടായിരുന്നു. ബെവ്‌കോ ആപ്പ് ഒഴിവാക്കി നേരിട്ട് മദ്യം വാങ്ങാനാണ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.




0 Comments