Breaking...

9/recent/ticker-posts

Header Ads Widget

അപകടത്തില്‍ ബൈക്ക് യാത്രികന് പരിക്കേറ്റു.


ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുങ്കല്‍ പെട്രോള്‍ പമ്പിന് മുന്‍വശത്ത് രാവിലെ 11 മണിയോടെയായിരുന്നു അപകടം. കിടങ്ങൂര്‍ ഭാഗത്ത് നിന്നും എത്തിയ സ്‌കൂട്ടര്‍  പമ്പിലേയ്ക്ക് തിരിയുന്നതിനിടെ ബുള്ളറ്റില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ബുള്ളറ്റ് കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Post a Comment

0 Comments