Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടറില്‍ വായനക്കാരെ തേടിയെത്തുകയാണ് കെ ആര്‍ രഘു

വായന ദിനത്തില്‍ വായനയുടെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ട് വായനക്കാരുടെ അരികിലെത്തുകയാണ് കെ ആര്‍ രഘു. കുടക്കച്ചിറ സ്വദേശിയായ രഘു സ്വന്തം കവിതാ സമാഹാരങ്ങളുമായാണ് വായനക്കാരെ സമീപിക്കുന്നത്.



Post a Comment

0 Comments