Breaking...

9/recent/ticker-posts

Header Ads Widget

 


വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ സമയക്രമം പാലിക്കാതെ ടോക്കണ്‍ നല്‍കുന്നത് വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവരെ ദുരിതത്തിലാക്കുന്നു. രജിസ്‌ട്രേഷന്‍ സമയത്ത് ലഭിക്കുന്ന സമയക്രമം പാലിക്കാത്തതാണ് പലപ്പോഴും വാഗ്വാദങ്ങള്‍ക്ക് കാരണമാകുന്നത്.




Post a Comment

0 Comments