.
മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ എല്ലാ വീടുകളിലും കോവിഡ് പ്രതിരോധ മരുന്നുകളും അപരാജിത ചൂര്‍ണവും വിതരണം ചെയ്തു. സാംക്രമിക രോഗങ്ങള്‍ പകരുന്നത് തടയാന്‍ സന്ധ്യ സമയങ്ങളില്‍ പുകയ്ക്കുന്നതിനായാണ് അപരാജിത ചൂര്‍ണം നല്‍കുന്നതെന്ന് ബെല്‍ജി ഇമ്മാനുവല്‍ പറഞ്ഞു. മരങ്ങാട്ടുപള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് എം എം തോമസ് വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നിര്‍മ്മല ദിവാകരന്‍ , പഞ്ചായത്ത് അംഗങ്ങളായ ഉഷ രാജു, പ്രസീത സജീവ്, ലിസി ജോയി, ബെനറ്റ് പി മാത്യൂ തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments