.
സിമന്റ് വില വര്‍ധനവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യമുയരുന്നു. അസംസ്‌കൃത വസ്തുക്കള്‍ക്കും ്‌സിമന്റിനും വില വര്‍ധിക്കുന്നത് നിര്‍മാണമേഖലയെ പ്രതിസന്ധിയിലാക്കുന്നതായി സിമന്റ് ബ്രിക്‌സ് ആന്‍ഡ് മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
0 Comments