Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് കൈത്താങ്ങായി വാഴൂരിലെ സേവാഭാരതി

കോവിഡ് മഹാമാരിയില്‍ പ്രതിസന്ധി നേരിടുന്നവര്‍ക്ക് കൈത്താങ്ങാകുകയാണ് വാഴൂരിലെ സേവാഭാരതി പ്രവര്‍ത്തകര്‍. ദിവസം 250 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്ന സമൂഹ അടുക്കള അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അന്‍പതോളം സന്നദ്ധ പ്രവര്‍ത്തകരാണ് നേതൃത്വം നല്‍കുന്നത്.



Post a Comment

0 Comments