.
ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കിടങ്ങൂര്‍ മണ്ഡലം കമ്മിറ്റി പെട്രോള്‍പമ്പിന് മുന്‍പില്‍ നടത്തിയ ധര്‍ണ കെപിസിസി എക്‌സിക്യൂട്ടീവ് മെമ്പര്‍ ജാന്‍സ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്തു വി കെ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു രാജു തിരുമംഗലത്ത് സതീഷ് ചേര്‍പ്പുങ്കല്‍ ബേബി മുള വേലിപ്പുറത്ത്, കെ ആര്‍ സുന്ദരേഷ് കെ കെ ബെന്നി എന്നിവര്‍ സംസാരിച്ചു





0 Comments