Breaking...

9/recent/ticker-posts

Header Ads Widget

ശനി , ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍

 


കോവിഡ് നിയന്ത്രണവിധേയമാക്കാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടുന്നത്. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാന്‍ അനുമതി നല്‍കുമെങ്കിലും ശനി , ഞായര്‍ ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണാണ് ഉണ്ടാവുക.




Post a Comment

0 Comments