Breaking...

9/recent/ticker-posts

Header Ads Widget

രക്തദാന ക്യാമ്പുകളുമായി അര്‍ച്ചന വിമന്‍സ് സെന്റര്‍.


കോവിഡ് കാലത്തെ രക്തക്ഷാമം പരിഹരിക്കാന്‍ രക്തദാന ക്യാമ്പുകളുമായി അര്‍ച്ചന വിമന്‍സ് സെന്റര്‍. പാലാ ബ്ലഡ് ഫോറവുമായി സഹകരിച്ച് കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ക്യാമ്പില്‍ 50-ഓളം പേര്‍ രക്തദാനം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments