Breaking...

9/recent/ticker-posts

Header Ads Widget

ബോസ്‌കോ ആര്‍ക്കേഡ് കോംപ്ലക്‌സ് തുറന്നു



കുറവിലങ്ങാട് ടൗണിന് തിലകക്കുറിയായി മാറുന്ന ബോസ്‌കോ ആര്‍ക്കേഡ് കോംപ്ലക്‌സ് തുറന്നു. മന്ത്രി വി എന്‍ വാസവന്‍ ആര്‍ക്കേഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബോസ്‌കോ സില്‍ക്ക്‌സിന്റെ ഉദ്ഘാടനം മോന്‍സ് ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.




Post a Comment

0 Comments