ചേര്‍പ്പുങ്കല്‍ സമാന്തര പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട അപാകതകള്‍ പരിഹരിക്കുന്നതിന് ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള ഹിയറിംഗ് ജൂണ്‍ 15ന് നടക്കും. കരാറുകാരന്റെ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഹിയറിംഗിന് ഉത്തരവിട്ടത്. ഹിയറിംഗിന് ശേഷം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഉന്നതതലയോഗത്തില്‍ പാലംനിര്‍മാണത്തിന്റെ അപാകതകള്‍ സംബന്ധിച്ച് പരിഹാരമുണ്ടാകമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.





0 Comments