ചേര്‍പ്പുങ്കലിലെ സമാന്തര പാലം നിര്‍മ്മാണത്തിന്റെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണത്തിനായി തയ്യാറാക്കിയ ഡ്രോയിംഗിലെ അപാകതകളാണ് തടസ്സം സൃഷ്ടിക്കുന്നതെന്നും ഇക്കാര്യം പിഡബ്ല്യൂഡി മന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്നും വി എന്‍ വാസവന്‍ പറഞ്ഞു. ജില്ലയില്‍ മുടങ്ങിക്കിടക്കുന്ന വിവിധ പദ്ധതികള്‍ പുനരാരംഭിക്കാനും നടപടികള്‍ സ്വീകരിക്കും.
0 Comments