ചേര്‍പ്പുങ്കല്‍ സമാന്തര പാലം നിര്‍മ്മാണത്തിലെ തടസ്സം നീക്കണമെന്ന ആവശ്യം മോന്‍സ് ജോസഫ് എം എല്‍ എ നിയമസഭയില്‍ ഉന്നയിച്ചു. മാണി സി കാപ്പന്‍ എംഎല്‍എ യും ഇതേ ആവശ്യം ഉന്നയിച്ചു. ജനപ്രതിനിധികളും പി ഡബ്ലു ഡി ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത് പാലം നിര്‍മ്മാണം അടിയന്തിരമായി പുനരാരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പി ഡബ്ല്യ ഡി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.
0 Comments