Breaking...

9/recent/ticker-posts

Header Ads Widget

കട്ടച്ചിറയില്‍ വ്യദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി


കട്ടച്ചിറക്കവലയില്‍ വെയിറ്റിംഗ് ഷെഡില്‍ വൃദ്ധനെ മരിച്ച നിലയില്‍ ഇന്നു രാവിലെ കണ്ടെത്തി. സമിപ വാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലിസിനെ അറിയിക്കുകയും ചെയ്തു. പോലിസിന്റ പ്രഥമിക അന്വേഷണത്തില്‍ കടുത്തുരുത്തി സ്വദേശി രാധാകൃഷ്ണന്‍ നായരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഏറ്റുമാനൂര്‍ പോലീസ തുടര്‍ നടപടികള്‍ സ്വീകരിച്ചു. 





Post a Comment

0 Comments