Breaking...

9/recent/ticker-posts

Header Ads Widget

ക്യാന്‍സര്‍ രോഗബാധിതയായ യുവതിക്ക് സഹായഹസ്തവുമായി ഡിവൈഎഫ്‌ഐ


ക്യാന്‍സര്‍ രോഗബാധിതയായ യുവതിക്ക് സഹായഹസ്തവുമായി ഡിവൈഎഫ്‌ഐ. കല്ലറ കൂട്ടുങ്കല്‍ രാജി ഷിജുവിന് ചികിത്സാ സഹായം നല്‍കുന്നതിനായി ഡിവൈഎഫ്‌ഐ കല്ലറ സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ 3.5 ലക്ഷം രൂപയാണ് ആക്രി ചലഞ്ചിനിടെ സമാഹരിച്ചത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം സഹായം കുടുംബത്തിന് കൈമാറി.




Post a Comment

0 Comments