ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ കട്ടച്ചിറ തോട് ശുചീകരണം നടത്തി. കിടങ്ങൂര്‍ പഞ്ചായത്തിലെ കൂടല്ലൂര്‍ ഭാഗത്താണ് മാലിന്യം നിറഞ്ഞ തോട് ശുചീകരിച്ചത്. കുപ്പിയും പ്ലാസ്റ്റിക് മാലിന്യവും നിറഞ്ഞ് ഒഴുക്ക് നിലച്ച അവസ്ഥയിലായിരുന്നു തോട്. ഡിവൈഎഫ്‌ഐ കിടങ്ങൂര്‍ മേഖല ജോ. സെക്രട്ടറി അരുണ്‍ ആന്റണിയുടെ നേതൃത്വത്തില്‍ കൂടല്ലൂര്‍ യൂണിറ്റിലെ പ്രവര്‍ത്തകരാണ് തോട് ശുചീകരിച്ചത്.





0 Comments