Breaking...

9/recent/ticker-posts

Header Ads Widget

സേവാഭാരതി ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.



സേവാഭാരതി അയര്‍ക്കുന്നം യൂണിറ്റ് ആഭിമുഖ്യത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. അയര്‍ക്കുന്നം പഞ്ചായത്തിലെ 80-ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്കിയത്. എബിവിപി ജില്ലാ കമ്മറ്റിയുടെയും ഏറ്റുമാനൂര്‍ മിനര്‍വ ഏജന്‍സീസിന്റെയും സഹകരണത്തോടെയാണ് വിതരണം നടത്തിയത്. മുന്‍ പഞ്ചായത്ത് അംഗം ടികെ അനീഷ്, വിനായക്, രാഹുല്‍, രാഗാര്‍ജ്ജുന്‍, എല്‍പിആര്‍ വാര്യര്‍, കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി. 



Post a Comment

0 Comments