Breaking...

9/recent/ticker-posts

Header Ads Widget

കുര്യനാട്ട് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു


കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുര്യനാട്ട് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. മോന്‍സ് ജോസഫ് എംഎല്‍എ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഇ ജെ ആഗസ്തി ചടങ്ങില്‍ അധ്യക്ഷനായിരുന്നു. അരിയും പലവ്യഞ്ജനങ്ങളും അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്.




Post a Comment

0 Comments