Breaking...

9/recent/ticker-posts

Header Ads Widget

പെട്രോള്‍ വില നൂറ് കടന്നു


സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം 29 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. ഇന്ധനവില വര്‍ധനക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.




Post a Comment

0 Comments