പെട്രോള്‍ ഡീസല്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ചു ഓള്‍ കേരള കുടിവെള്ള വിതരണ അസോസിയേഷന്‍ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പെട്രോള്‍ പമ്പിന് മുന്‍പില്‍ നടത്തിയ വണ്ടി കെട്ടിവലിച്ചുള്ള പ്രതിഷേധയോഗം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ഇ.എസ് ബിജു നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജില്ലാ സെക്രട്ടറി സുരേഷ്, ബെന്നി, വിനോദ് കുമാര്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.





0 Comments