.
കാണക്കാരി പഞ്ചായത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുടുംബശ്രീ അംഗങ്ങളില്‍ നിന്നും ഫണ്ട് പിരിക്കുന്നതായി ആക്ഷേപം. പതിനൊന്നാം വാര്‍ഡിലാണ് പഞ്ചായത്തംഗത്തിന്റെ അഭ്യര്‍ത്ഥനയുമായി വീട് കയറി പിരിവ് നടത്തുന്നത്. ഫണ്ട് പിരിവിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസും ബി ജെ പി യും രംഗത്ത്.





0 Comments