ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷന് സമീപം അപകടത്തില്‍ പെട്ട കാറില്‍ നിന്നും കഞ്ചാവ് പിടികൂടി. വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്ത കാറിലുണ്ടായിരുന്ന 5 പേരില്‍ ഒരാള്‍ മാത്രമാണ് പിടിയിലായത്. അതിരമ്പുഴ മേഖലയില്‍ കഞ്ചാവ് മാഫിയയുടെ പ്രവര്‍ത്തനം വ്യാപകമാവുന്നതായി പരാതികള്‍ ഉയരുകയാണ്.





0 Comments