Breaking...

9/recent/ticker-posts

Header Ads Widget

ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായി


പാല ജനറല്‍ ആശുപത്രിയില്‍ പി.എം കെയര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കിയ ഓക്‌സിജന്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായി. ട്രയല്‍ റണ്‍ന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം തോമസ് ചാഴികാടന്‍ എംപി നിര്‍വ്വഹിച്ചു.  പുതിയ പ്ലാന്റ് പൂര്‍ണ്ണ സജ്ജമാകുന്നതോടുകൂടി 300 ബെഡുകളില്‍ ഇരുപത്തിനാല് മണിക്കൂറും ഓക്‌സിജന്‍ സൗകര്യം ഏര്‍പ്പെടുത്തുവാന്‍ സാധിക്കും. ജോസ് കെ മാണി, വാര്‍ഡ് കൗണ്‍സിലര്‍ ബിജി ജോജോ, ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗ്ഗീസ്, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന്‍, ആര്‍.എം.ഒ ഡോ. ജോളി മാത്യു, ആശുപത്രി വികസന സമിതി അംഗം ടോബി കെ അലക്‌സ് എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments