ക്യാന്‍സറിന്റേയും, ഹൃദ്രോഗത്തിന്റേയും ചികിത്സയിലടക്കം ജീവശാസ്ത്രത്തില്‍ ഗണിതശാസ്ത്രത്തിന്റെ സാധ്യതകള്‍ ഗവേഷണ വിഷയമാക്കി പിഎച്ച്ഡി നേടിയ ഗോപീകൃഷ്ണന്‍ കിടങ്ങൂരിന്റെ അഭിമാനതാരമാകുന്നു മുംബൈ ഐഐടി ബി മൊണാഷ് റിസേര്‍ച്ച് സെന്ററില്‍ നടത്തിയ ഗവേഷണ പഠനങ്ങളിലൂടെയാണ് ഗോപീകൃഷ്ണന്‍ പിച്ച്ഡിക്ക് അര്‍ഹനായത്.





0 Comments