Breaking...

9/recent/ticker-posts

Header Ads Widget

സ്വര്‍ണ വ്യാപാരത്തിന് ഇനി ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്നു



സ്വര്‍ണ വ്യാപാരത്തിന് ഇനി ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കുന്നു. ജൂണ്‍ 16 മുതല്‍ ബിഐഎസ് മുദ്ര പതിപ്പിച്ച സ്വര്‍ണത്തിന്റെ വില്‍പ്പന മാത്രമാണ് അനുവദിക്കുന്നത്. സ്വര്‍ണത്തിന്റെ പരിശുദ്ധി ഉറപ്പു വരുത്താനാണ് പുതിയ നിര്‍ദ്ദേശം ലക്ഷ്യമിടുന്നത്.




Post a Comment

0 Comments