Breaking...

9/recent/ticker-posts

Header Ads Widget

വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു



സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോട്ടയം ഉള്‍പ്പെടെ 8 ജില്ലകളില്‍ ബുധനാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ ഉണ്ടാകുന്ന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.





Post a Comment

0 Comments