Breaking...

9/recent/ticker-posts

Header Ads Widget

10000 കത്തുകളയച്ച് ഐഎന്‍ടിയുസിയുടെ പ്രതിഷേധം.


പെട്രോള്‍ ഡീസല്‍ വില വര്‍ധനയ്‌ക്കെതിരെ പ്രധാനമന്ത്രിയ്ക്ക് 10000 കത്തുകളയച്ച് ഐഎന്‍ടിയുസിയുടെ പ്രതിഷേധം. കോട്ടയം ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. 

.



Post a Comment

0 Comments