Breaking...

9/recent/ticker-posts

Header Ads Widget

കേരള ചിക്കന്‍ പദ്ധതി വിജയകരമാകുന്നു


കേരളത്തില്‍ ഇറച്ചി കോഴിയുടെ ലഭ്യത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് ആരംഭിച്ച കേരള ചിക്കന്‍ പദ്ധതി വിജയകരമാകുന്നു. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് കേരള ചിക്കന്‍ പദ്ധതി നടപ്പാക്കുന്നത്.




Post a Comment

0 Comments