മഹാമാരിയുടെ ഭീതിയിലൂടെ കടന്നുപോകുന്ന പ്രയാസമേറിയ ദിനങ്ങളിലെ കരുതലിന്റെ കരുത്തായും ജനസേവനത്തിന്റെ ഉദാത്ത മാതൃകയായും മാറിയിരിയ്ക്കുകയാണ് പോലീസ് വിഭാഗം. നേരത്തെ പലപ്പോഴും പോലീസിനെ വിമര്‍ശിച്ചവര്‍ പോലും ഇവരുടെ സേവനങ്ങളെ സാമൂഹിക മാധ്യമങ്ങളിലൂടെ അഭിനന്ദിക്കുകയാണ്.





0 Comments