Breaking...

9/recent/ticker-posts

Header Ads Widget

ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചു


ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപകമായി പ്രതിഷേധിച്ചു. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കെജിഎംഒയുടെ നേതൃത്വത്തിലും പ്രതിഷേധപരിപാടി സംഘടിപ്പിച്ചു. ചികിത്സ തടസ്സപ്പെടാതെയായിരുന്നു ഡോക്ടര്‍മാരുടെ പ്രതിഷേധം.




Post a Comment

0 Comments