കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കോട്ടയം ജില്ലക്ക് കഴിഞ്ഞതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കോവിഡ് വ്യാപനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഓരോരുത്തരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി. ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കൂടെയുണ്ട് കോട്ടയം പദ്ധതിയുടെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്ന മന്ത്രി.





0 Comments