Breaking...

9/recent/ticker-posts

Header Ads Widget

കെ- റെയില്‍ ഉടന്‍; ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ

 


തിരുവനന്തപുരത്തുനിന്നും നാല് മണിക്കൂറ്‍ കൊണ്ട് കാസര്‍കോട് എത്താന്‍ കഴിയുന്ന സില്‍വര്‍ ലൈന്‍ പാതയുടെ നിര്‍മ്മാണത്തിന് തുടക്കമിടുന്നു. 64,000 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന സെമി-ഹൈ സ്പഡ് റെയില്‍വേക്കായി സ്ഥലം ഏറ്റെടുക്കല്‍ നടപടികളാണ് ആരംഭിക്കുന്നത്. റെയില്‍ പാതയ്ക്കായി സ്ഥലം നല്‍കേണ്ടവര്‍ ആശങ്കയിലാണ്. ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു.




Post a Comment

0 Comments