Breaking...

9/recent/ticker-posts

Header Ads Widget

വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കാലത്തും അല്ലാത്തപ്പോഴും വൈദ്യുതി മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പുമായി കെഎസ്ഇബി. അശ്രദ്ധമൂലം നിരവധി ജീവനുകള്‍ പൊലിയുന്ന സാഹചര്യത്തിലാണ് പുതിയ നിര്‍ദേശങ്ങളടക്കം അധികൃതര്‍ പൊതുജനങ്ങള്‍ക്കായി മൂന്നോട്ട് വയ്ക്കുന്നത്.



Post a Comment

0 Comments