Breaking...

9/recent/ticker-posts

Header Ads Widget

ലയണ്‍സ് ക്ലബ്ബ് ആഭിമുഖ്യത്തില്‍ കുറവിലങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി.



ലയണ്‍സ് ക്ലബ്ബ് കാണക്കാരിയുടെ ആഭിമുഖ്യത്തില്‍ കുറവിലങ്ങാട് ഗവണ്‍മെന്റ് ആശുപത്രിയില്‍ കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. പ്രതിരോധ സാമഗ്രികള്‍ കടുത്തുരുത്തി എം എല്‍ എ  മോന്‍സ് ജോസഫ്, ആശുപത്രി സൂപ്രണ്ട് ഡോ. സാം പോളിന് കൈമാറി. ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡന്റ് മനേഷ് വര്‍ഗീസ് ജോണ്‍, ഡോ.ഡൊമിനിക് പാലേട്ട്, ക്യാബിനറ്റ് സെക്രട്ടറി എം.യു. അഗസ്റ്റില്‍, ക്ലബ്ബ് സെക്രട്ടറി റെജിമോന്‍ ജെ ,  അംഗങ്ങളായ രാജീവ് ജോസഫ്, മനു അഗസ്റ്റിന്‍, കുര്യാക്കോസ് ജോര്‍ജ്, കെ.ജെ. മാത്യു എന്നിവര്‍ പ്രസഗിച്ചു.




Post a Comment

0 Comments