കോവിഡിനെ പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചപ്പോള്‍ ശനിയും ഞായറും ട്രിപ്പിള്‍ ലോക്ഡൗണായി മാറി. കര്‍ശന നിയന്ത്രണങ്ങളില്‍ നാടും നഗരവും നിശ്ചലമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ല്‍ താഴെ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.





0 Comments