Breaking...

9/recent/ticker-posts

Header Ads Widget

38 ദിവസത്തെ ലോക്ഡൗണിന് സമാപനം


38 ദിവസത്തെ ലോക്ഡൗണിന് സമാപനമാകുമ്പോള്‍ നാടും നഗരവും ആശ്വാസത്തില്‍. ജില്ലയില്‍ 5 പഞ്ചായത്തുകളില്‍ മാത്രമാണ് ഭാഗിക ലോക്ഡൗണ്‍ നിലവിലുള്ളത്. 24 പഞ്ചായത്തുകളും 3 നഗരസഭകളും സാധാരണനിലയിലേയ്ക്ക്.




Post a Comment

0 Comments